ഗുരുവായൂർ: കോൺഗ്രസ് (എസ്) ജില്ല സെക്രട്ടറി പുത്തമ്പല്ലി ജയ നിവാസിൽ വി.ടി. മായാമോഹനൻ (74) നിര്യാതനായി. ഗുരുവായൂർ ദേവസ്വം റിട്ട.ജീവനക്കാരനാണ്. കടന്നപ്പള്ളി രാമചന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ജയകൃഷ്ണൻ (ഗുരുവായൂർ ദേവസ്വം), ജയശ്രീ. മരുമകൻ: രമേഷ് വർമ്മ.