വെള്ളിക്കുളങ്ങര: കവലക്കാട്ട് വട്ടോലി ആന്റണിയുടെ മകന് ജോണ്സന് (76) നിര്യാതനായി. ഭാര്യ: ലൈസ. മക്കള്‍: അജിത്ത്, സുനിത, രാഖി. മരുമക്കള്‍: ജോസി, ജോണ്സന്, മാത്യൂസ്(കോണ്ട്രാക്ടര്). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വെള്ളിക്കുളങ്ങര തിരുക്കുടുംബം പള്ളി സെമിത്തേരിയില്‍.