മരത്താക്കര: കനകശ്ശേരി വിതയത്തില്‍ പരേതനായ പൗലോസിന്റെ ഭാര്യ സിസിലി (76) നിര്യാതയായി. മക്കള്‍: ജോസ്, ജോജു, ജോബി, ജോമി. മരുമക്കള്‍: സോഫി, സിജി, സിനി, പ്രിന്‍സി. സംസ്കാരം ബുധനാഴ്ച 9.30ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.