പട്ടിക്കാട്: മുടിക്കോട് തെക്കേക്കര പരേതനായ ജോസിന്റെ ഭാര്യ ആന്‍സി (66) നിര്യാതയായി. മക്കള്‍: ജിന്സന്, ജിസ്ന. മരുമക്കള്‍: അനു, ജീസ്മോന്. സംസ്കാരം ബുധനാഴ്ച 9.30ന് കുട്ടാല സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.