എരുമപ്പെട്ടി: തിച്ചൂർ പുറയംകുമരത്ത് വീട്ടിൽ പരേതയായ കുഞ്ചുകുട്ടിയമ്മയുടെ മകൾ ലക്ഷ്മിക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: സേതുമാധവൻ, പരേതനായ മണികണ്ഠൻ.