വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ വീട്ടിൽ കുരിയപ്പന്റെ ഭാര്യ അന്നമ്മ (78) നിര്യാതയായി. മക്കൾ: തോമസ് (സോണി), ഫ്രാൻസിസ്, ജോസഫ് (ബിജു), ഡോണി. മരുമക്കൾ: സിന്ധു, ലീന, സുമ, ജിൽസ.