ചാലക്കുടി: ചിറപ്പണത്ത് കൊച്ചുവർക്കിയുടെ മകൻ ഷിബു (62) നിര്യാതനായി. ചാലക്കുടി മാർക്കറ്റിൽ പ്രീതി ടെക്സ്റ്റയിൽസ് ഉടമയായിരുന്നു. ഭാര്യ: ഷീബ. മക്കൾ: ഡോ.റോസ്ന, റോൺ (വിദ്യാർഥി, കോഴിക്കോട് ശ്രീ ആഞ്ജനേയ കോളജ് ഓഫ് പാരാ മെഡിക്കൽ സയൻസസ്). മരുമകൻ: വിനുകോടം കണ്ടത്ത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3:30 ന് എലിഞ്ഞിപ്ര സെന്റ് ഫ്രാൻസീസ് അസ്സീസി പള്ളി സെമിത്തേരിയിൽ.