ആലത്തൂർ: തൃശൂർ കേച്ചിരിയിൽ താമസിക്കുന്ന കാവശ്ശേരി ചുണ്ടക്കാട് വക്കീൽ പടിയിൽ പരേതനായ അസനാർ കുട്ടി രാവുത്തറുടെ മകൻ കാജ ഹുസൈൻ (60) നിര്യാതനായി. ഭാര്യ: സൈറ. മക്കൾ: ഷഹന, നിസാം, സജിന. മരുമക്കൾ: സുധീർ, നജിബ്, സന.