കുനിശ്ശേരി: നല്ലൂർ കളത്തിൽ വീട്ടിൽ ജയപ്രകാശൻ (64) നിര്യാതനായി. സഹോദരങ്ങൾ: വിജയകുമാർ, ഉദയകുമാർ, നന്ദനൻ, ഉഷ, പരേതനായ ബാബു.