പല്ലശ്ശന: ചാളയ്ക്കൽ, കനിശ്ശേരികാട് വീട്ടിൽ പരേതനനായ ചാരമിയുടെ മകൻ കൃഷ്ണൻ (56) നിര്യാതനായി. മാതാവ്: പെട്ട. ഭാര്യ: ഗിരിജ. മക്കൾ: ഷിജു (സി.ഐ.ടി.യു കല്ലേപ്പുള്ളി), ജിഷ. സഹോദരങ്ങൾ: അപ്പു (സി.പി.എം ചാളയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി), ചെന്താമര (സി.ഐ.ടി.യു നെന്മാറ),വിനു, ശാരദ (കൊടുമ്പ് ഗ്രാമപഞ്ചായത്ത് അംഗം), സജിത, പരേതനായ ചന്ദ്രൻ.