കോട്ടായി: ഒതറോഡ് വ്യശ്ശേരിക്കാട്ടുപറമ്പ് രാമചന്ദ്രൻ (77) നിര്യാതനായി. സി.ഐ.ടി.യു കീഴത്തൂർ യൂനിറ്റിലെ ചുമട്ടുതൊഴിലാളിയായിരുന്നു. മക്കൾ: രമേഷ്, രാജേഷ്.