പൊന്നാനി: പോത്തനൂർ കറുത്തേടത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ നഫീസ (ബീവി-68) നിര്യാതയായി. മക്കൾ: സവാദ്, സമീറ. മരുമക്കൾ: അബ്ദുൽ റഷീദ്, ഷംസിയ.