ആലത്തൂർ: ചിറ്റിലഞ്ചേരി അങ്കലം കളം വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (74) നിര്യാതനായി. ഭാര്യമാർ: മുംതാസ്, നസീറ. മക്കൾ: അലി അക്ബർ, അഹമ്മദ് മീരാൻ, റസിയ, ജാസ്മിൻ, ഫൗസിയ. മരുമക്കൾ: ഷബ്ന, ബൽക്കീസ്, സിദ്ദീഖ്, നസീർ, മുഹമ്മദ് ഗനി.