ഒറ്റപ്പാലം: കണ്ണിയംപുറം സൂരജ് ഫുഡ്സ് ഉടമ മഞ്ജുള (62) വാണിയംകുളം ദേവധേയത്തിൽ നിര്യാതയായി. ഭർത്താവ്: രവീന്ദ്രനാഥൻ. മക്കൾ: പ്രേമി, പ്രമോദ്. മരുമക്കൾ: ഉഷ, കുമാരൻ.