പത്തിരിപ്പാല: മാങ്കുറുശി വള്ളൂർ തൊടി പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ധനലക്ഷ്മി (70) നിര്യാതയായി. മക്കൾ: പ്രഭുദാസ് (മങ്കര പഞ്ചായത്തംഗം), ലിസി (എക്സൈസ് വകുപ്പ്). മരുമക്കൾ: ഷീബ, ചന്ദ്രൻ.