പത്തിരിപ്പാല: മണ്ണൂർ പടിപ്പുരക്കാട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഖാദർ ബീവി ഉമ്മ (91) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, മുഹമ്മദ് ഹനീഫ, അബൂബക്കർ, ജമീല, പരേതരായ അബ്ദുൽ ഖാദർ, ആയിശ. മരുമക്കൾ: ഖദീജ, ഹലീമ, ഉമൈബ, ആയിശാ ബീഗം, സുലൈമാൻ, കുഞ്ഞി മുഹമ്മദ്.