കൽപറ്റ: കൈനാട്ടി ഗാന്ധിനഗർ ദേവീകൃപയിൽ പി.ടി. സദാനന്ദൻ (59) നിര്യാതനായി. കൽപറ്റ ആർ.ടി.ഒ ഓഫിസിൽ കൺസൾട്ടന്റായിരുന്നു. അങ്കമാലിയിൽ പരേതരായ പുളിക്കൽ തങ്കപ്പന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ടി.ബി. സിജിമോൾ (കൈനാട്ടി ജനറൽ ആശുപത്രി). മക്കൾ: അഡ്വ. അശ്വതി പി. സദാനന്ദൻ, അനന്തകൃഷ്ണൻ (വിദ്യാർഥി). സഹോദരങ്ങൾ: മണി, രത്നം, ശശി (അങ്കമാലി).