കടമേരി: പുതിയെടുത്ത് നാണു (67) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രതീഷ്, രജിത, രമ്യ. മരുമക്കൾ: സുരേഷ് (കാക്കുനി), സതീശൻ(കാർത്തികപ്പള്ളി), സൗമ്യ (ആവള). സഹോദരങ്ങൾ: മാണി, കണ്ണൻ, നാരായണി.