കുറ്റ്യാടി: പി.ഡബ്ല്യു.ഡിയിൽനിന്ന് വിരമിച്ച വടയം കുറ്റിയിൽമീത്തൽ ആർ.എൻ പുതിയോട്ടിൽ മൊയ്തു (88) നിര്യാതനായി. വടകര സ്വദേശിയാണ്. ഭാര്യ: ആർ.എൻ. റുഖിയ. മക്കൾ: സാബിറ, സാദിഖ് (സൗദി), സുബൈദ, സക്കറിയ (സൗദി), സമീർ, സാജിദ.
മരുമക്കൾ: എൻ.വി. റസാഖ് വടകര (റിട്ട. ക്ലർക്ക്), പി.എം. കുഞ്ഞബ്ദുല്ല ചീക്കോന്ന് (അധ്യാപകൻ), ബഷീർ (ചങ്ങരോത്ത്), തസ്നി, ഷഫീന, ജാസ്മിൻ. സഹോദരങ്ങൾ: ആസ്യ, സുഹ്റ.