പാലക്കാട്: റെയിൽവേ കോളനി ചൈതന്യ നഗർ കമലാക്ഷി (101) നിര്യാതയായി. ഭർത്താവ്: കുറ്റിയംപാക്ക് പരേതനായ കണ്ടുണ്ണി. മക്കൾ: പങ്കജം, പ്രേമ, സുന്ദരി, സഹദേവൻ, വിജയകുമാരി, പരേതരായ ശ്രീധരൻ, സെമന്തകം. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീധരൻ, മധുര, പരേതരായ കൃഷ്ണൻ, തങ്കപ്പൻ, വേലായുധൻ.