കോഴിക്കോട്: കൂരാംകുന്നത്ത് സത്യചന്ദ്രൻ (റിട്ട. എൻ.ഐ.ടി കാലിക്കറ്റ്- 86) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബിന്ദു ശ്രീരാം (ജി.എച്ച്.എസ്.എസ് പയമ്പ്ര), ബിനി സുനിൽ (ആർ.എം.എസ്, കോഴിക്കോട്). മരുമക്കൾ: പ്രഫ. ശ്രീരാംകുമാർ (ജിദ്ദ, സൗദി അറേബ്യ), സുനിൽ ബാബു, (എൻജിനീയർ, കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ സുമതൻ, ഗോപിനാഥ്, പങ്കജാക്ഷി. സഞ്ചയനം വ്യാഴാഴ്ച.