താമരശ്ശേരി: തേക്കുംതോട്ടം പാറക്കൽ ഒ.കെ. ഖദീജ (66) നിര്യാതയായി. ഭർത്താവ്: അലവിക്കുട്ടി മലപ്പുറം. മകൾ: സീനത്ത്. മരുമകൻ: നാസർ തിരുവമ്പാടി.