നാദാപുരം: കക്കംവെള്ളി പാലോളി താമസിക്കും എടക്കനപൊയില് കുഞ്ഞാലി (68) നിര്യാതനായി. ഭാര്യ: അയിഷ. മക്കള്‍: സമീര്‍, സറീന, മുഹമ്മദ്, അജ്മല്‍. മരുമക്കള്‍: റഫീഖ്, ഷഹീറ, ഷംസീറ, ഷബാന. സഹോദരങ്ങള്‍: അബ്ദുല്ല, നാസര്‍ (ദുബൈ), അയിഷ, ജമീല, ആസ്യ.