നാദാപുരം: ചെന്നൈയിലെ ആദ്യകാല വ്യാപാരി കുമ്മങ്കോട്ടെ കുരുന്നംവീട്ടിൽ മൊയ്തു (83) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: അമ്മദ് (ദുബൈ), ബഷീർ (ഖത്തർ), റാഷിദ് (പരവതാനി കർട്ടൻ, തണ്ണീർപന്തൽ), പാത്തൂട്ടി. മരുമക്കൾ: അമ്മദ്, ഷാഹിന, ഹാജറ, ജസീല. സഹോദരങ്ങൾ: പരേതരായ മൂസ കോറോത്ത്, ചിറക്കൽ അമ്മത്, ആലക്കൽ മറിയം.