ബാലുശ്ശേരി: തുരുത്യാട് വെള്ളറമുണ്ടയിൽ ജാനകിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ശാന്ത, രാജേഷ് (വർണം ഹയർ ഗുഡ്സ്). മരുക്കൾ: വി.കെ. സുരേന്ദ്രൻ (ഉണ്ണി), ചിഞ്ചു (കക്കഞ്ചേരി). സഹോദരങ്ങൾ: ശാരദ അമ്മ (വാകയാട്), പ്രഭാവതി (കുന്നത്തറ), പരേതരായ നാരായണിയമ്മ, അമ്മാളു അമ്മ. സഞ്ചയനം ഞായറാഴ്ച.