കൊയിലാണ്ടി: പെരുവട്ടൂർ കുരുവോട്ടിൽ മാധവിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: രാജശേഖരൻ, ശോഭലത, മോഹൻദാസ്. മരുമക്കൾ: ഗീത, ദീപ, പരേതനായ ഹരിദാസൻ. സഞ്ചയനം വെള്ളിയാഴ്ച.