കൊയിലാണ്ടി: പയറ്റുവളപ്പിൽ ജാവില്ലയിൽ ജാനകി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: സുരേഷ് കുമാർ, ഗിരീഷ് കുമാർ (ഇരുവരും ബിസിനസ്), ഗീത. മരുമക്കൾ: പ്രേമലത (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ബിന്ദു (ചെത്തുകടവ്), പരേതനായ ദാമോദരൻ (റിട്ട. സിവിൽ സപ്ലൈസ്).