തിരുവമ്പാടി: ഒറ്റപ്പൊയിൽ തെക്കോലിൽ പരേതനായ ഗോപാലന്റെ (കുഞ്ഞുമോൻ) ഭാര്യ ലക്ഷ്മി (കുഞ്ഞുമോൾ-90) നിര്യാതയായി. മക്കൾ: റെജി, മിനി. മരുമക്കൾ: സുനിത, സത്യൻ.