നാദാപുരം: ഖത്തറിലെ സാമൂഹിക പ്രവർത്തകൻ വരിക്കോളിയിലെ കെ.ഇ. കരീം അബ്ദുല്ലയുടെ മകൻ കെ.ഇ. ജുനൈദ് കരീം (29) നിര്യാതനായി. ഭാര്യ: റാമിസ (തലശ്ശേരി). മാതാവ്: ജമീല കരീം (പടിഞ്ഞാറത്തറ). സഹോദരങ്ങൾ: ഡോ. കെ.ഇ. ജുഹൈന, ജുമൈസിന, മുഹമ്മദ് തമീം.