കൊടുവള്ളി: കരൂഞ്ഞി ഭഗവതിപറമ്പത്ത് താമസിക്കും ചമൽ പെരിങ്ങോട്ട് പരേതനായ ഇബിച്ചികീരന്റെ മകൻ ദാമോദരൻ (59) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സന്ധ്യ, ധന്യ. മരുമക്കൾ: ബൈജു നെല്ലാക്കണ്ടി, അഭിഷേക് പയമ്പ്ര. സഹോദരങ്ങൾ: ഭാസ്കരൻ കുണ്ടത്തിൽ, പരേതരായ കീരൻ, കണ്ടൻ, ഉണ്ണിക്കണ്ണൻ, ഗോപാലൻ, ബാലകൃഷ്ണൻ, പെണ്ണൂട്ടി. സഞ്ചയനം ശനിയാഴ്ച.