കോഴിക്കോട്: ചെറിയ തോപ്പിലകത്ത് മെഹ്ബൂബ് അലിയുടെ (ജിദ്ദ) ഭാര്യ മനന്തലപാലം (റോഷ്നി) പുതിയപുരയിൽ സൽവ റബാബ് (44) വെള്ളയിൽ തേർവീട് റോഡിലെ അബ്ബ ഹൗസിൽ നിര്യാതയായി. പരേതരായ പുളിക്കൽ അബ്ദുല്ല കോയയുടെയും പുതിയപുരയിൽ സുലൈഖയുടെയും മകളാണ്. മക്കൾ: അമീന, ഹാഫിസ് ബിലാൽ. സഹോദരങ്ങൾ: നദിഹ, മുഹമ്മദ് അബ്ദുല്ല.