വേളം: ചോയിമഠം ചെടയൻകണ്ടി സി.കെ. രാജൻ (60) നിര്യാതനായി. ഭാര്യ: സുശീല.
മക്കൾ: ശിൽപ, സൂര്യ, ശ്രുതി. മരുമക്കൾ: പ്രശോഭ് (മേപ്പയൂർ), പ്രജീഷ് (ഉള്ള്യേരി), ജയപ്രകാശ് (പശുക്കടവ്). സഹോദരങ്ങൾ: രാജീവൻ, സജീവൻ, ചന്ദ്രിക, ഇന്ദിര, ഷൈലജ, സജിന.