പാലേരി: ചെറിയകുമ്പളം അമ്പായക്കുന്നുമ്മൽ നൗഫൽ (43) നിര്യാതനായി. പിതാവ്: മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: അഷീറ കൂടൽ. മക്കൾ: ആയിഷ നവാൽ, ആയിഷ നദ്വ, മുഹമ്മദ് നിദൽ, ആയിഷ നസ്നി. സഹോദരങ്ങൾ: നജിൽ, നജിയ.