ബേപ്പൂർ: പാടത്തുപറമ്പ് പരേതരായ മൊയ്തീൻ കോയയുടെയും ഇമ്പിച്ചിപ്പാത്തുവിന്റെയും മകൻ സി.ടി. ഫൈസൽ (50) നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായിരുന്നു. ഭാര്യ: ജെറീന. മക്കൾ: സാബൽ, അമീ ഷഹബ, ബഷീർ സാലു. സഹോദരങ്ങൾ: സെമീർ, ഹസീന, ഷാഹിദ, പരേതരായ ബഷീർ, അസ്മാബി.