എകരൂൽ: കപ്പുറം ഐന്തലത്ത് മൊയ്തീൻകോയ (77) നിര്യാതനായി.
ഭാര്യ: നബീസ. മക്കൾ: നജ്മുദ്ദീൻ, നജീറ. മരുമക്കൾ: സിറാജ് പാലത്ത്, ശറീജ വള്ളിയോത്ത്. സഹോദരങ്ങൾ: അബൂബക്കർ പൊയിലിൽ, പാത്തുമ്മ പൂളക്കൽ, അബ്ദുൽ ലത്തീഫ് പൊയിലിൽ.