എകരൂൽ: കപ്പുറം കൊന്തളത്ത് മാറായിൽ മൊയ്തി (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സുലൈഖ, മൈമൂന, റഹ്മത്ത്, ഷൗക്കത്തലി. മരുമക്കൾ: അബ്ദുന്നാസർ (എകരൂൽ), അബ്ദുസ്സമദ് (എം.എം പറമ്പ്), ജാഫർ (തച്ചംപൊയിൽ), സജ്ന (പൂനൂർ).