കൊയിലാണ്ടി: പുളിയഞ്ചേരി ഒറേരിക്കുന്നുമ്മൽ ദീപേഷ് (36) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ്: ദേവി. സഹോദരി: ദീപ.