ഉള്ള്യേരി: നാംപറമ്പത്ത് താമസിക്കും എടവലംകണ്ടി ഭാസ്കരൻ (62) നിര്യാതനായി. ഭാര്യ: ബീന. സഹോദരങ്ങൾ: ബാലൻ നായർ, നളിനി, പരേതരായ ദേവി അമ്മ, ഗോവിന്ദൻ നായർ.