മലാപ്പറമ്പ്: താഴെ ഇടവലത്ത് സരോജിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ഷാജി (കേരള ഗ്രാമീൺ ബാങ്ക്), സുമ, ഷീബ, പരേതരായ രാധാകൃഷ്ണൻ, ഷൈജു. മരുമക്കൾ: വിചിത്ര, ഷീജ, പരേതനായ ചന്ദ്രൻ.