കൊടുവള്ളി: കരുവൻപൊയിൽ ഇടക്കോട്ട് മൊയ്ദീൻകുട്ടി (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ശരീഫ്, സുബൈർ, ഷഫീക്, നജ്മുന്നിസ. മരുമക്കൾ: സകീന വെണ്ണക്കോട്, ഹസീന നടമ്മൽപോയിൽ, അസ്മിന മലപുറം, ബഷീർ നടമ്മൽപോയിൽ. സഹോദരങ്ങൾ: അബ്ദുല്ല നടമ്മൽപോയിൽ, ഇടക്കോട് അമ്മദ്, അബൂബക്കർ, ഖദീജ നടമ്മൽപോയിൽ, പരേതനായ വാര്യം വീട്ടിൽ മുഹമ്മദ്.