കായക്കൊടി: പരേതനായ താനിയുള്ളതിൽ പൊക്കന്റെ ഭാര്യ അമ്മാളു (85) നിര്യാതയായി. മക്കൾ: രാജൻ, ബാബു, ലീല, സുകുമാരൻ. മരുമക്കൾ: ജാനു, സുനിത (പെരുമുണ്ടശ്ശേരി), ശിവരാമൻ (വെള്ളമുണ്ട), സുജിന (കോതോട്).