കൊയിലാണ്ടി: പുളിയഞ്ചേരി നടുവിലക്കണ്ടി മീത്തല്‍ നീതു (32) നിര്യാതയായി. പിതാവ്: രാജന്. മാതാവ്: യശോദ. സഹോദരിമാര്‍: രാഗി, നീനു. സഞ്ചയനം വെള്ളിയാഴ്ച.