കൊയിലാണ്ടി: കുറുവങ്ങാട് വരകുന്ന് മുഹമ്മദ് കോയ (88) നിര്യാതനായി. ഭാര്യ: പരേതയായ കദീശക്കുട്ടി. മകൻ: അബ്ദുൽ ഗഫൂർ. മരുമകൾ: ഹൈറുന്നിസ. സഹോദരി: പരേതയായ സൈനബ.