ചാലിയം: മുരുകല്ലിങ്ങൽ പുഴക്കൽ വേലായുധൻ (80) നിര്യാതനായി. ഭാര്യ: ലീല കിളിയങ്കണ്ടി. മക്കൾ: ഷാജി, ഷിജു, ബൈജു. മരുമക്കൾ: ലത, നിഷ, സുവിഷ. സഞ്ചയനം ശനിയാഴ്ച.