മാവൂർ: സൗത് അരയങ്കോട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് പടിഞ്ഞാറയിൽ കോയക്കുട്ടി ഹാജി (92) നിര്യാതനായി. ചാത്തമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും താത്തൂർ മഹല്ല് പ്രസിഡന്റുമായിരുന്നു. മക്കൾ: അബ്ദുൽ മജീദ് (മഹല്ല് സെക്രട്ടറി), അബ്ദുൽ കരീം (മങ്കട കേരള സ്കൂൾ ഫോർ ബ്ലൈൻഡ്), അബ്ദുൽ ഷരീഫ്, സൈനബ, പരേതനായ മമ്മദ് കുട്ടി. മരുമക്കൾ: ഖദീജ, ഫസീല, ഷുഹൈബ, ഫർസാന.