അരീക്കാട്: ആനാറോഡ് വളപ്പിൽ ഹൗസ് വി. മുഹമ്മദ് ഗനി (25) നിര്യാതനായി. പിതാവ്: പരേതനായ വി. ജാഫർ. മാതാവ്: പരേതയായ ബെൻസീറ. സഹോദരൻ: ഡാനിഷ്, ഫാത്തിമ നിഷാന.