നാദാപുരം: പുളിക്കൂൽ ചങ്ങോത്ത് സൂപ്പി (65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: റിഫ, അഫീറ, റഈസ. മരുമക്കൾ: സജീർ, അഫ്സൽ. സഹോദരങ്ങൾ: മമ്മൂട്ടി, അഷ്റഫ്.