പരവൂർ: കുറുമണ്ടൽ നായ്ക്കാട്ട് വിളയിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (98) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ (റിട്ട. കെ.എസ്.ഇ.ബി), ടി.ബി. ബാബു (റിട്ട. കെ.എസ്.ആർ.ടി.സി), ശശിധരൻ പിള്ള, അംബിക, വിജയകുമാർ (പ്രിൻസ് അപ്ഹോൾസ്റ്ററി), ബേബി. മരുമക്കൾ: പരേതനായ ജനാർദനൻപിള്ള (റിട്ട.കെ.എസ്.ഇ.ബി), ബേബിയമ്മ (എസ്.എൻ.വി.ആർ.സി ബാങ്ക്), അംബിക, പരേതനായ മോഹനൻ പിള്ള, പ്രിയ (ഗവ.എച്ച്.എസ്, നെടുങ്ങോലം), സുരേഷ് കുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.