ഓച്ചിറ: പായിക്കുഴി വളയ്ക്കകത്ത് വീട്ടില് അബ്ദുൽ റസാഖ് (85) നിര്യാതനായി. ഓച്ചിറ മാർക്കറ്റിലെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: പരേതയായ ഫാത്തിമാബീവി. മക്കൾ: സലീന, അഷ്റഫ്, ഷീജ. മരുമകൾ: നദീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ഓച്ചിറ വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.