ഓച്ചിറ: വള്ളികുന്നം കന്നിമേല്‍ കുരുമ്പോലില്‍ വീട്ടില്‍ ബഷീര്‍ കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കള്‍: ജുബിന, നിസ, റജീന. മരുമക്കള്‍: ഷറീഫ്, അഫ്സല് (കുവൈത്ത്), നിസാര്‍.